باب قوله تعالى: ووصينا الإنسان بوالديه حسنا [العنكبوت: ٨]
അല്ലാഹു പറഞ്ഞു: "തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു.”